Sunday, 28 May 2017

വരാഹം, നരസിംഹം,വാമനന്‍, പരശു രാമന്‍, ശ്രീ രാമന്‍

 വരാഹം
 ഭൂമിലാഭം,പുരോഗതി
🙏
വരാഹ രൂപിണം ദേവം ലോക നാഥം മഹേശ്വരം
മേദിന്ന്യുദ്ധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേ
 നരസിംഹം
 ശത്രുനാശം,ആരോഗ്യ ലബ്ധി
 🙏
ഉഗ്രം വീരം മഹാവിഷ്നും ജ്വലന്തം സര്‍വ്വതോന്മുഖം
നൃസിംഹം ഭിക്ഷണം ഭദ്രം മൃത്യു മൃത്യുര്‍ നമാമ്യഹം
🙏                      
 വാമനന്‍

പാപനാശം, മോക്ഷ ലബ്ധി
🙏
കൃഷ്ണാജിന്യുപവീതി സ്വച് ച്ചത്രീ ധൃത കമണ്ഡലു
കുണ്ഡലീ ശിഖയാ  യുക്തോ ഭാണ്ഡധാരീ സമാവതു
🙏                      
 പരശു രാമന്‍

കാര്യസാധ്യം, ശത്രുനാശം
🙏
ദേവം നൗമി രമാപതിം രണപടും ഭാസ്വല്‍ കിരീടാഞ്ചിതം
കോദണ്ഡ0 സശരം കരേണ ഭധതം വാമനേ ചാന്യേനച
ആര്‍ത്ത ത്രാണപടും കുടാര മസതാം
കണ്ഠച് ചിദം ഭാസുരം
സ്മശ്രു പ്രസ്ഫുരിതാനനം സുരതനും രാമം സദാ ശാശ്വതം
🙏                      
 ശ്രീ രാമന്‍
ദുരിത ശാന്തി, മോക്ഷ ലബ്ധി,ദുഃഖ നിവൃത്തി
🙏
ആപദാമപ ഹര്‍ത്താരം ദാതാരം സര്‍വ്വ സമ്പതാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭുയോ നമാമ്യഹം

No comments:

Post a Comment